(കവിത)
തുടക്കം, ഞാൻ, നീ...
നമ്മൾ, കനവ്, നിനവ്, നിറവ്, പൂർണ്ണത, പരിപൂർണ്ണത.
വീഴ്ച, ശൂന്യത, തേങ്ങൽ...
നീയോർമ്മകൾ, നനവോർമ്മകൾ, നോവോർമ്മകൾ ...
ഞാനില്ലായ്മ, ഒടുക്കം, നീ, നീ, നീ...
----------------------------------
ഹസ്ന.കെ
BA English
20. Puntius thomassi . Malayalam Name: കുഴികുത്തി ...
No comments:
Post a Comment